എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/വൃത്തിയും വെടിപ്പും

16:13, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയും വെടിപ്പും

 വേണം വേണം ശുചിത്വം വേണം
 എല്ലായിടത്തും ശുചിത്വം വേണം
 വീട്ടിലും വേണം നാട്ടിലും വേണം
 എല്ലായിടത്തും ശുചിത്വം വേണം
            വീടും പരിസരവും വൃത്തിയാക്കൂ നിലനിർത്തൂ, ശുചിത്വം എന്നന്നേക്കും
 ദേഹമാകെ ശുചിത്വം വേണം
 തടയാം ഭീകരമാം
 രോഗത്തെ.

റിയാന
3 ബി എം.ഐ.എം.എൽ.പി.എസ് ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത