(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
സുന്ദരമാം ലോകത്തെ നശിപ്പിക്കുന്ന കൊറോണ
സുന്ദരമാം ഇന്ത്യയെ നശിപ്പിക്കുന്ന കൊറോണ
കൊറോണയെ എതിരിടുവാൻ
വീട്ടിലിരിക്കുക നമ്മൾ,
കൈ രണ്ടും കഴുകുക സോപ്പുപയോഗിച്ച് നമ്മൾ,
സുരക്ഷിതരായി കഴിയുക നമ്മൾ വീട്ടിനുള്ളിൽ തന്നെ.