ജെ.ബി.എസ് മലഞ്ചിറ്റി/അക്ഷരവൃക്ഷം/കൊറോണ -കവിത

15:50, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanyamohan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ -കവിത <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ -കവിത

ഭയപ്പെടുന്നു നാം ഭയപ്പെടുന്നു നാം
കോറോണയെന്ന വൈറസിനെ ഭയപ്പെടുന്നു നാം
അങ്ങുമിങ്ങും തുപ്പിയായാലും മുഖം തുറന്ന് തുമ്മിയാലും
ഉമ്മ വച്ച് സ്നേഹിച്ചാലും കൈ കൊടുത്തു പിരിഞ്ഞാലും
കോറോണയെന്ന വൈറസ് നമ്മിലും പകരുന്നു
രോഗലക്ഷണങ്ങൾ നമ്മിൽ കണ്ടുവെന്ന് തോന്നുകിൽ
ചികിത്സ തേടണം നമ്മൾ ചികിത്സ തേടണം


 

അനുഗ്രഹ.പി
നാലാം തരം ജെ.ബി.എസ് . മലഞ്ചിറ്റി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത