എന്തൊരുഭംഗി നീലാകാശം സൂര്യനുദിക്കുന്ന നീലാകാശം മഴവില്ലുതെളിയുന്ന നീലാകാശം പക്ഷികൾ പാറുന്ന നീലാകാശം രാത്രിയിൽ ചന്ദ്രനെ കാണാമല്ലോ താരകൾ പൂപോൽ വിരിയുമല്ലോ എനിക്കും ചിറകുമുളയ്ക്കുമെങ്കിൽ ആകാശം തൊട്ടൊന്നു പോരാമല്ലോ