എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ വർണ്ണചിറകുള്ള പൂമ്പാറ്റ

13:52, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വർണ്ണചിറകുള്ള പൂമ്പാറ്റ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വർണ്ണചിറകുള്ള പൂമ്പാറ്റ

പൂന്തോട്ടത്തിൽ മഴവിൽ നിറമായ്‌
ചിറകു വിരിക്കും പൂമ്പാറ്റേ
നിന്നെക്കണ്ടാൽ എന്നുടെ മനസ്സ്
ആഹ്ലാദത്താൽ തുള്ളിച്ചാടും
നിന്നെക്കാണാൻ
നിന്നെതൊടുവാൻ
ചാരത്തേക്ക് ഞാനണയുമ്പോൾ
വർണ്ണ ചിറകുകൾ വീശിയകന്നു
പോകല്ലേ നീ പൂമ്പാറ്റേ

Aparna Raj A. R
3 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത