ജി.എൽ..പി.എസ് ഊരകം മേൽമുറി/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം രോഗങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
13:41, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം രോഗങ്ങളെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം രോഗങ്ങളെ

ഇന്ന് നമ്മൾ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് Corona വൈറസ് അല്ലെങ്കിൽ Covid 19(corona virus disease 2019) അതിനെയും നമ്മൾ അതിജീവിക്കും.അതിനെതുരത്താൻ നമ്മൾ ചെയ്യേണ്ടത് : പരിസരം വൃത്തിയാക്കുക, കൈകൾ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കഴുകുക. പനിയുള്ളവരുമായി ഇടപ്പഴകരുത്. തുമ്മുകയാണെങ്കിൽ തൂവാല ഉപയോഗിക്കുക. എപ്പോഴും ജാഗ്രതയോടെ ഇരിക്കുക. ആരോഗ്യപ്രവർത്തകരുടെ നിർദേശം പാലിക്കുക. ലോക്കഡോൺ കാലത്ത് വീട്ടിൽ തന്നെ ഇരിക്കുക.
നമ്മുടെ നന്മക്കുവേണ്ടിയാണ് പോലീസ് അവരുടെ ജീവൻ ത്യജിച്ച് കാവൽഭടന്മാരായി നിൽ ക്കുന്നത്. നിയമം തെറ്റിച്ചുനടക്കുന്നവരെ പിടിക്കാൻ വേണ്ടി പോലീസ് പുതിയ ഡ്രോർണുകൾ ഇറക്കിയിട്ടുണ്ട്. അവശ്യസാധനങ്ങൾ വാങ്ങാൻ ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണം. പുറത്തുപോയിവന്നാൽ ധരിച്ചവസ്ത്രങ്ങൾ അലക്കിയിടുക. Sanitizer ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. കഴിയാവുന്നതത്രയും പുറത്തുപോകാതിരിക്കുക. ഇടക്കിടെ കൈകൾ ഹാൻഡ്‌വാഷ് ഉപയോഗിച്ച കഴുകുക. നമ്മൾ മാത്രമല്ല ലോകം മുഴുവനും മഹാമാരിയായ covid കൈക്കലാക്കിയതാണ്. പ്രളയം വന്നപ്പോൾ നമ്മൾ ഒരുമിച്ചുനേരിട്ടതുപോലെ ഇതിനെയും നേരിടും. ലോകം മുഴുവൻ ഇതു പടർന്നുപിടിക്കുകയാണ്. അതിനാൽ നമ്മൾ സാമൂഹ്യ അകലം പാലിക്കുക, ഇടയ്ക്കിടെ ഹാൻഡ്വാഷ് ഉപയോഗിച്ച് കൈകൾ കഴുകുക, മാസ്ക് ധരിക്കുക. "Stay@home ", "To stay alert and save your life from covid 19. നമ്മൾ ഡോക്ടർമാരെയും, നേഴ്സ്മാരെയും അഭിനന്ദിക്കണം കാരണം അവർ " ദൈവത്തിന്റെ മാലാഖമാരാണ്". അവർ അവരുടെ ജീവൻ ത്യജിച്ച് ലോകത്തിനുവേണ്ടി പ്രവർത്തിക്കുകയാണ്. 24 മണിക്കൂറും അവർ നമ്മുക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. അവരെയാണ് നമ്മൾ അഭിനന്ദിക്കേണ്ടത്. ഗ്ലൗസ് ഇട്ട് കൈകൊണ്ട് മാത്രമേ വായയും, കണ്ണുമൊക്കെ സ്പർശിക്കാൻ പറ്റുകയുള്ളു. So, "BREAK THE CHAIN", "ജാഗ്രതയോടെ ഇരിക്കുക", "Corona- യെ തുരത്തുക എപ്പോഴും ശുചിത്വം പാലിക്കുക ".

"നമ്മൾ അതിജീവിക്കും അത് ഉറപ്പ് ".
അനന്യ. കെ പി
4 A ജി എൽ പി എസ് ഊരകം മേൽമുറി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം