ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/എന്റെ മരം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മരം

ഞാൻ നട്ട മരം നന്മ മരം
വലുതായ് വലുതായ് പടർന്നു നിന്നു
നിഴലായ് തണലായ്
ജീവശ്വാസമായ്
പുതിയ പ്രതീക്ഷകൾ
അമ്മക്കു നൽകി
പൂവായ് കായായ് നാളേക്ക് വിത്തായ്
കുട്ടികൾ ഞങ്ങൾക്ക് മാതൃകയാക്കാനായ് പ്രതിഫലമില്ലാതെ
സേവനം ചെയ്യുന്നു.

 

അഭിനവ്. എം.എസ്.
8 F ജി എച് എസ് എസ് വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത