ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോതം

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24202 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോതം | color= 2 }} <center> <poem> കഴു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോതം
<poem>

കഴുകേണം കൈകൾ നമ്മൾ ജാഗ്രതയോടെ ഇരിക്കേണം പാലിക്കേണം ശുചിത്വം നമ്മൾ കൊറോണയെ തുരത്തേണം ഒന്നിച്ചൊന്നായ് പൊരുതീടാം ഒന്നുചേർന്ന് മുന്നേറാം.

മാസ്കുപയോഗം ശീലിക്കാം 

നിർദേശങ്ങൾ പാലിക്കാം വീട്ടിലിരിക്കാം നല്ലതിനായ് അതിജീവിക്കാം ഒന്നായ് ഒന്നിച്ചൊന്നായ് പൊരുതീടാം ഒന്നുചേർന്ന് മുന്നേറാം. <poem>