എൻ എസ്സ് എസ്സ് ജി എൽ പി എസ്സ അവർമ്മ/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsavarma (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴവില്ല് | color= 3 }} <center> <poem> മാരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴവില്ല്

മാരിക്കാറുകൾ വന്നല്ലോ
മഴ മഴ മഴ മഴ വന്നെത്തി
കാറ്റും മഴയും ഹാ ഹാ ഹാ
കുടയും ചൂടി രസിക്കാല്ലോ
മാനംകറുത്തങ്ങിരുണ്ടല്ലോ
തവളകൾ ചാടിരസിച്ചല്ലോ
കുട്ടിക്കൂട്ടം പാടിരസിച്ചു
മഴ മഴ മഴ മഴ വന്നല്ലോ
സൂര്യനുറക്കമുണർന്നല്ലോ
കാറ്റും മഴയും മറഞ്ഞല്ലോ
മാനത്തേഴു വർണങ്ങൾ
മഴവില്ലഴക് വിരിച്ചല്ലോ
ആകാശത്തിനു കൊറോണയില്ല
മഴയ്ക്കാണെങ്കിൽ ലോക്ഡൗണില്ല
 

ആ൪ഷാ ജയ൯
4 [[ജി .എൽ .പി .എസ് .അവ൪മ്മ|]]
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത