കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/ജാഗ്രത

13:10, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13472 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

ഒരുമിച്ചു നിന്നാൽതുരുത്താം നമുക്ക്
കോവിഡെന്ന മഹാമാരിയെ
വീട്ടിലിരിക്കു സുരക്ഷിതരാകൂ
സാമൂഹിക അകലം പാലിക്കൂ
നാടിനെ കാക്കണമെങ്കിൽ
നാമെല്ലാം പുറത്തിറങ്ങാതെ അകത്തിരിക്കൂ
വീടും പരിസരവും വൃത്തിയാക്കൂ
വ്യക്തിശുചിത്വം പാലിക്കൂ
സോപ്പും വെള്ളവും കൊണ്ട് കൈകഴുകൂ
ജാഗ്രത പാലിച്ച് തുടരാംനമുക്ക്
നല്ലൊരുനാളെയ്ക്കായി പ്രവർത്തിക്കാം
ഒരുമിച്ച് നമ്മൾ ശുചിത്വം പാലിച്ചാൽ
നമ്മുടെ നാടിനെ നമുക്ക് കാക്കാം

 

അദ്വൈത് അഭിലാഷ്
5എ കാരിസ് യുപിസ്കൾ മാട്ടറ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത