12:59, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS14605(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഭയപ്പെടുന്നു നാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയപ്പെടുന്നു നാം ഭയപ്പെടുന്നു നാം കൊറോണയെന്ന വൈറസ്സിനെ
ഭയപ്പെടുന്നു നാം അങ്ങുമിങ്ങും തുപ്പിയാലും മുഖം തുറന്ന് തുമ്മിയാലും
ഉമ്മ വെച്ച് സ്നേഹിച്ചാലും കൈ കൊടുത്ത് പിരിഞ്ഞാലും
കൊറോണയെന്ന സൂക്ഷ്മജീവി നമ്മിലും പകരുന്നു
ഭയപ്പെടുന്നു നാം ഭയപ്പെടുന്നു നാം
കൊറോണയെന്ന വൈറസ്സിനെ ഭയപ്പെടുന്നു നാം
ശിവനന്ദ.പി
മൂന്നാം ക്ലാസ്സ് തൊടീക്കളം ജി.എൽ.പി.എസ്. കൂത്തുപറമ്പ ഉപജില്ല കണ്ണൂർ ജില്ല അക്ഷരവൃക്ഷം പദ്ധതി, 2020 കവിത