ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/ ഒരു കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു കോവിഡ് കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കോവിഡ് കാലം

തകർക്കാം വൈറസ്സ് തൻ കണ്ണികളേ
ഒരുമയോടെ മാനവരെല്ലാം ഒറ്റ ഒറ്റയായ്
ഒന്നിക്കാം അകന്നു നിന്നിടാം
ഈ മഹാമാരിയെ
നേരിടാം ഒന്നായ്
സൗഹൃദ സന്ദർശനങ്ങളും ഹസ്തദാനങ്ങളും
ഒഴിവാക്കാം നല്ല നാളേക്കായ്
അതിനായ് നാമിന്ന് അകലങ്ങൾ കാത്തിടേണം
അകത്തളങ്ങളിലിരുന്ന് സുരക്ഷ ഒരുക്കിടാം
പ്രളയത്തെ ഒരുമ കൊണ്ട്
തോല്പിച്ച നാം
കോവിഡിനേയും അകലങ്ങൾ പാലിച്ചുകൊണ്ട് തോല്പിച്ചിടും
നമിക്കാം കരുതലിൽ കരങ്ങളെ
നമിക്കാം നിയമസംരക്ഷകരെ
നേരിടാം ഈ
 മഹാമാരിയെ ഒരുമയോടെ ഒറ്റ ഒറ്റയായ്

അമീഷ ഗ്രെയ്‍സ്
5 A ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്
മട്ടാ‍ഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത