ഉള്ളടക്കത്തിലേക്ക് പോവുക

ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ അറിയാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ അറിയാം

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവൂ.എന്നാൽ മാനസികാരോഗ്യവുംശാരീരികാരോഗ്യവും ഒരുപോലെ പ്രാധാന്യമുള്ളതാണ്.മരങ്ങൾ വെട്ടിനശിപ്പിച്ചും കുന്നുകൾഇടിച്ചുനിരത്തിയും നമ്മൾ പ്രകൃതിയെ ഉപദ്രവിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.നമ്മുടെ നാട്ടിലെ തോടുകളിലുംപുഴകളിലും ഒക്കെ ഹോട്ടൽ മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും കൊണ്ടുപോയി തള്ളുന്നു.അങ്ങനെ നമ്മുടെ പരിസ്ഥിതിയിൽ പ്രകൃതിദുരന്തമുണ്ടാകുന്നു.അതുകൊണ്ടു നാം വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം.

{BoxBottom1

പേര്= അനഘ വാസുണ്ണി. N ക്ലാസ്സ്= 5.B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ബി .വി യു .പി സ്കൂൾ ചുണ്ടമ്പറ്റ സ്കൂൾ കോഡ്= 20665 ഉപജില്ല= പട്ടാമ്പി ജില്ല= പാലക്കാട് തരം= ലേഖനം color= 4

}}