പുന്നോൽ എൽ പി എസ്/അക്ഷരവൃക്ഷംകോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19

കൊറോണയെന്നൊരു മാരിയെ നേരിടാൻ
കൈകഴുകീടാം മാസ്ക് ധരിക്കാം
കൊറോണയെന്നൊരു മാരിയെ നേരിടാൻ അകന്നിരിക്കാം വീട്ടിലിരിക്കാം
കൊറോണയെന്നൊരു മാരിയെ നേരിടാൻ നിർഭയരാകാം കരുതിയിരിക്കാം
കൊറോണയെന്നൊരു മാരിയെ നേരിടാൻ
പ്രാർത്ഥിച്ചീടാം പ്രവർത്തിച്ചീടാം

ആഷിൻ.എൻ.കെ
1 പുന്നോൽ എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത