പാറാൽ മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണേയെ നേരിടാം ശുചിത്വത്തിലൂടെ

കൊറോണ ഒരു മഹാമാരിയാണ്
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്
പകരും വൈറസാണ്
ശുചിത്വമാണ് ഇതിനെ നേരിടാനുള്ള
ഏകവഴി ...
പുറത്തു പോയി വന്നാൽ
കൈയും മുഖവും സോപ്പ് ഉപയോഗിച്ചു
കഴുകിടേണം
മുൻകരുതലോടെ ഈ വൈറസിനെ നമ്മുക്ക്
ഒരുമിച്ച് നേരിടാം

ഫാത്തിമ ഫൈസൽ
2 പാറാൽ മാപ്പിള എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത