12:10, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമ്മൾ ചെയ്യേണ്ടത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മുഴുവൻ വിറപ്പിക്കാൻ
കുഞ്ഞൻ വൈറസ് വന്നല്ലോ
ഭീതി പടർത്തും വൈറസാണ്
വേഗം പകരും കൊറോണ വൈറസ്
ഒന്നേ നമ്മൾ ചെയ്യേണ്ടു
കൃത്യമായി നിയമം പാലിക്കേണം
ദൈവത്തിന്റെ കരുണയ്ക്കായ്
എളിമയോടൊന്നും പ്രാർത്ഥിക്കേണം.