11:43, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpskaringanadsouth(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
ചൈനയിൽ നിന്നും വന്നൊരു ഭീകരൻ
കൊറോണഎന്നൊരു വൈറസ്
കോവിഡ്19 എന്ന വിളിപ്പേർ
അവൻ സ്കൂളടപ്പിച്ചു
കടകളടപ്പിച്ചു
എങ്ങും പോകാനാവാതെ
കൈകഴുകിച്ചും
മസ്‌ക്കണിയിച്ചും
വീട്ടിലിരുത്തി ആ ഭീകരൻ