വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പൊരുതുക നാം
{{BoxTop1 | തലക്കെട്ട്=പൊരുതുക നാം | color=1
}}
വുഹാണിൽനിന്ന് കൊറോണ എത്തി
ലോകം ആകെ ഞെട്ടി വിറച്ചു
ലോകം മുഴുവൻ ലോക് ഡൗൺ ആയി
കേരള ജനത പേടിച്ചില്ല
ജാഗ്രതയോടെ പൊരുതാനുറച്ചു
ആൾക്കൂട്ട മില്ല ആഘോഷ മില്ല
കേരള ജനത വീടിനുള്ളിൽ
ജനസമ്പർക്കം ഇല്ലാതായി
സോപ്പും വെള്ളവും ആയുധമാക്കി
കൊറോണ ഓടിപ്പോകാറായി.
ദിനിൽ ബൈജു
|
5B വാരം.യു.പി.സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത