പൂവേ പൂവേ , നീ വാടുമ്പോൾ മഴയെച്ചെന്നു വിളിക്കാം ഞാൻ മഴ പെയ്യുമ്പോൾ മുഴുവൻ നീയാ- മഴവെള്ളത്തിൽ കുളിരട്ടെ. പാറിത്തളരും പൂമ്പാറ്റയ്ക്കായ് പൂക്കളെ മെല്ലെയുണർത്താം ഞാൻ. പൂവിലിരുന്നവൾ പതിയെ കാറ്റായ് പൂന്തേൻ മധുരം നുകരട്ടെ.