(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയുടെ ദുഖം
പറയാതിരിക്കാനാവില്ലൊരിക്കലും
പ്ലാസ്റ്റിക് നിറച്ചൊരീ മണ്ണിലിന്ന്
പൂമ്പാറ്റ പാറി വരുന്നതു പോലെ
ഇപ്പോഴീ മണ്ണിൽ പ്ലാസ്റ്റിക് പറക്കുന്നു
എല്ലാം സഹിച്ച എന്നിലേക്ക്
മഹാമാരിയായ് കൊറോണയും വന്നെത്തി
ഇന്നിതാ ലോകമാകെ പൂട്ടിയിട്ടു.
ആരും പുറത്തിറങ്ങാതെയുമായി.