10:08, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട് =കൊറോണക്കാലം | color=3 }} <center><poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
കൊറോണ നാട്ടിൽ വന്നിടും കാലം
മനുഷ്യൻ എല്ലാരുമൊത്തുചേർന്നു
കാറിലിരുന്ന് രസിച്ചവരെല്ലാം
കാവലിരിപ്പാണ് വീടിനുള്ളിൽ
വ്യത്തിയിൽ വെട്ടിയൊതുക്കാൻ
മുടി വെട്ടുകാരും നാട്ടിലില്ല
മുറ്റത്തെ പ്ലാവിൽ വലിഞ്ഞുകയറി
തീറ്റക്ക് വല്ലതും തേടിടുന്നു
ചിക്കനും മട്ടനും ഒന്നുമില്ല
നാളുകൾ അങ്ങനെ കഴിച്ചിടുന്നു
കാറുകൾ ബസ്സുകൾ ഒന്നുമില്ല
എല്ലാം അടങ്ങി നിശബ്ദമായി
തമ്മിലടിയും കൊലയുമില്ല
വണ്ടിയടിച്ച മരണമില്ല
വ്യത്തിയിൽ കയ്യുകൾ സോപ്പിടുവിൻ
കൂട്ടത്തിൽ എല്ലാരേയും സോപ്പ് ഇടീക്കൂ....