മാമ്പ സരസ്വതിവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
10:04, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheenakc (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 2 }} <center> <poem> കൊറോണ എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണ എന്നൊരു മഹാമാരി
ലോകം മുഴുവൻ ഭീതി പരത്തി
എല്ലാവരെയും വലച്ച വ്യാധി
ലോകത്തെയാകെ പിടിച്ചുലച്ചു
രോഗം പെരുകി വരുന്ന നേരം
ലോക്ക് ഡൌൺ എന്നൊരു കാലം വന്നു
സ്വതം ജീവൻ മറന്നീടാതെ
വഴിയിൽ ഇറങ്ങി നടന്നീടാതെ
നാടിന്‌ നന്മകൾ നല്കാൻ വേണ്ടി
നമ്മൾക്ക് ഒന്നായി പോരാടിയിടാം
സോപ്പിട്ടു കൈകൾ കഴുകിടേണം
മാസ്കും കൈയുറയും ധരിച്ചീടേണം
സാമൂഹിക അകലം പാലിക്കേണം
നിപ്പയും പ്രളയവും അതിജീവിച്ചില്ലേ
ഇതിനെയും നമുക്കതിജീവിക്കാം
സ്റ്റേ ഹോം സ്റ്റേ സേഫ് ചൊല്ലിയിടാം
നല്ല കാലത്തിനായി കാത്തിരിക്കാം

ധ്യാൻ പ്രകാശ്
4 മാമ്പ സരസ്വതി വിലാസം എൽ .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത