(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ എന്ന മഹാമാരി
ലോകം മുഴുവൻ പടർന്നല്ലോ
ആഘോഷമില്ല ആഹ്ലാദമില്ല
ഏവർക്കും ആശങ്ക മാത്രം
കോവിഡ് 19 എന്ന വൈറസിനെ
പ്രതിരോധിക്കാം നമ്മൾക്ക്
കൂട്ടം കൂടി നിൽക്കരുത്
അനാവശ്യ സഞ്ചാരമരുതേ
ആലിംഗനങ്ങൾ ഒഴിവാക്കാം
കൂപ്പു കൈ മാത്രം മതിയല്ലോ
സാമൂഹ്യ അകലം പാലിക്കാം
കൈകൾ ഇടയ്ക്കിടെ കഴുകാം
പ്രതിരോധിക്കാം അതിജീവിക്കാം
കൊറോണ എന്ന വൈറസിനെതിരെ