09:05, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Thresias U. P. S. Konniyoor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= *നീ പോ കോവിഡേ* <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹാ കോവിഡേ നീ എത്ര ഭയങ്കരം
ഭയാനകം നിന്റെ വികൃതികൾ
നീയെത്ര നരജീവൻ കവർന്നു
ഇനിയും പോരേ നിന്റെ ക്രൂരതാണ്ഡവം
ചോര കിടാങ്ങളും മുത്തച്ചൻ മുത്തശ്ശിമാരും
മറു നാട്ടിൽ വസിച്ചീടും സോദരരും
നിൻ മരണമാം കൈകളിൽ ഒതുങ്ങി
ഇനിയും പോരേ നിന്റെ മരണ താണ്ഡവം
ഹാ കോവിടെ നീ ചിരിക്കണ്ട
നിൻ മരണമാം മണി മുഴക്കണ്ട
നിന്റെ നാൾ അടുത്ത് പോയി
ഞങ്ങൾ നിന്റെ കാലരായ്
മാറാൻ സമയമായ്
നീ പോ കോവിഡേ