ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/മഹാമാരിയായ കോവിഡ

Schoolwiki സംരംഭത്തിൽ നിന്ന്
08:54, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kandala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= മഹാമാരിയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്=

മഹാമാരിയായ കോവിഡ്

വേനൽകാലം വരവായ്
കൂട്ടുകാരുമായ് കളിക്കാം
വിനോദയാത്ര പോകാം
അടിപാടി രസിക്കാം
മഹാമാരിയായ് കോവിഡ്
മഹാമാരിയായ് കോവിഡ്
 പുറത്തിറങ്ങാൻ പാടില്ല
കൂട്ടുകാരുമായ് കളിച്ചു കൂടാ
ഇടയ്ക്കിടക്ക് കൈയ്യും കാലും കഴുകേണം
ശുചിത്വമാണ് പ്രധാനം .
കോവിഡ് രോഗത്തെ തുരത്തേണം
കോവിഡ് രോഗത്തെ തുരത്തേണം
 

രേവതി.ആർ.എസ്
1 B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത