പ്രതീക്ഷിക്കാതെ എത്തും അതിഥിയാണ് “സ്വപ്നം" പ്രതീക്ഷിക്കാതെ അകന്നു പോകുന്നു “സ്വപ്നം" നിദ്രയെന്ന പടിവാതിലിൽ എന്റെ സുഹൃത്തായി അത് എന്നും എന്റെ അടുത്തുണ്ടാവും പിരിയാത്ത സുഹൃത്ത് പുസ്തകമാണെന്ന് പറയുമ്പോൾ നിദ്രയെന്ന പടിവാതിലിൽ എന്നെ പിരിയാത്ത സുഹൃത്ത് എന്റെ സ്വപ്നമാണ് ആ സ്വപ്നത്തെ ഞാൻ കൈവിടില്ലാ-------- എന്റെ കൂട്ടുകാരിയെ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത