23:15, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14823SN(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാവിപത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റ കൈയായി മുന്നേറാം
വീട്ടിൽ നിന്ന് പുറത്തിറങ്ങിടാതെ
കൊറോണയെ തുരത്തീടാം
കൈകൾ വൃത്തിയായി കഴുകീടാം
മാസ്കുപയോഗിച്ച് നടന്നീടാം
ഭൂമിയിൽ നിന്ന് തുരത്തേണം
ആ മഹാ വിപത്തിനെ