കൈയും കാലും മുഖവും മെയ്യും ശുചിയായെന്നും സൂക്ഷിക്കാം ആരോഗ്യത്തോടുള്ളൊരു മേനിയിൽ ആരോഗ്യത്തോട് മനസ്സും കാണാം വ്യക്തിശുചിത്വം പാലിക്കുമ്പോൾ വീടും നാടും ശുചിയായിടും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത