22:23, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46306(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പ്രതിരോധം
ലോകമാകെ വിത്തെറിഞ്ഞു
വിളവെടുത്തു പോരുമീ
വൻ വിപത്തിനെ തടുക്കുവാൻ
നിർത്തുവാനുണർന്നീടാം
കരങ്ങൾ തമ്മിൽ ചേർക്കാത
കരളു തമ്മിൽ ചേർത്തീടാം
കരുതി നാം നയിച്ചീടേണം
പൊരുതി നാം ജയിക്കണം
പ്രതിരോധമാണ് വേണ്ടത്
പ്രതിരോധമാണ് പ്രതിവിധി
കൈകൾ ഇടയ്ക്കിടെ കഴുകണം
വാതിൽ പൂട്ടി വെളിയിലിറങ്ങീടാതെ നോക്കണം
അങ്ങനെ നമ്മൾ കൊറോണയെ നേരിടേണം