സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
22:23, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpaulsghs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണികയുടെ കെണി

നേരിടാം ,പൊരുതിടാം കൊറോണയെന്ന മാരിയെ
കുഞ്ഞനാം കീടാണു നീ , ഓടിടേണം ദൂരെ നീ
അകറ്റിടാം കൊറോണയെ, ലോക മഹാവിപത്തിനെ
ഇടയ്ക്കിടക്ക് കൈകൾ രണ്ടും സോപ്പിനാൽ കഴുകിടാം
മാസ്കുകൾ ധരിച്ചിടാം ,വ്യക്തിയകലം പാലിക്കാം
കരുതലോടെ ഇരുന്നിടാം സുരക്ഷിതരായ് നീങ്ങിടാം
കാത്തിരിക്കാം പ്രതീക്ഷയോടെ നല്ല നാളെയോർത്തിനി
രോഗവിമുക്ത രാജ്യം തീർക്കാൻ
കൈകൾ കോർത്തിടാം കൂട്ടുക്കാരെ ...

അഡോൺ കെ .എസ്സ് 4 ബി
സെന്റ് പോൾസ് ജി എച്ച് എസ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത