22:23, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14715(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= മഴ | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണിന്റെ ദാഹം തീർക്കാനായി മഴ പെയ്‌തു കൊണ്ടേയിരുന്നു .ആഹാ ..എന്തൊരു തണുപ്പ് .<
മണ്ണിനടിയിൽ നിന്ന് ഉറക്കം വിട്ടുണർന്ന പയർ വിത്ത് മുകളിലേക്ക് നോക്കിയിരിപ്പായി .നീരുറവകളുടെ <
ആരംഭമായി .പാറകളിൽ തട്ടിച്ചിതറി മഴവെള്ളം പുഴയുടെ മടിയിലെത്തി .അങ്ങനെ മഴ അമ്മയുടെ <
അരികിലെത്തി .പുഴയ്‌ക്ക് വേദനിച്ചു .പക്ഷേ മഴ ഇല്ലെങ്കിലെന്താവും ......?