എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/തുരത്താം മഹാവ്യാധിയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം മഹാവ്യാധിയെ
>പെട്ടന്നിതാമാരി പുറപ്പെട്ടു

ഭൂമിതൻ മാറിൽ പടർന്നുകേറി
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തി
മാരാകാംവിധം ഓരോരോ മാനുജനിലും
പടർന്നുകയറിയ വൈറസ്സല്ലോ കോവിഡ്
ദൈവത്തെ കരങ്ങളിൽ ചേർത്തുപിടിക്ക നാം
മഹാമാരിയിൽ നിന്നും രക്ഷനേടാൻ
നീതിപാലകർ ആധുരസേവകർ എന്നും
നമ്മെക്കാക്കും ദൈവങ്ങൾ
നാടിനും വീടിനും രാജ്യത്തിനും
സദാ ഭീക്ഷണിയായ ഒറ്റയാനാകുന്ന
കൊറോണയെ തുരത്താം തുരത്തിടാം തുരത്തി ജയിച്ചിടാം
ഈ മഹാവ്യാധിയിൽ നിന്നും രക്ഷനേടാം

ശിവപ്രിയ
9F എസ്.കെ.വി.എച്ച്.എസ്. നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത