(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകറ്റിനിർത്താം രോഗത്തെ
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
എന്നൊരു പഴമൊഴി കേട്ടിട്ടില്ലേ
വ്യക്തി ശുചിത്വം പരിസര ശുചിത്വം
എന്നിവ നമ്മൾ പാലിക്കേണം
ശുചിത്വം നമ്മൾ പാലി ചെന്നാൽ
അകറ്റിനിർത്താം രോഗത്തെ