എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ പന്തയം

21:43, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പന്തയം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പന്തയം

കുഞ്ഞൻ പൂമ്പാറ്റയും മിന്നി പൂമ്പാറ്റയും കൂട്ടുകാർ ആയിരുന്നു.. ഒരു ദിവസം അവർ തമ്മിൽ വെറുതെ ഒരു തർക്കം. മിന്നി പറഞ്ഞു... "നമുക്കൊരു പന്തയം വെച്ചാലോ"? കുഞ്ഞൻ ചോദിച്ചു. " എന്തു പന്തയം"? "ആ പൂവിൽ തൊടുന്നയാൾ വിജയി.. " മിന്നി പറഞ്ഞു.. അങ്ങനെ അവർ പന്തയം തുടങ്ങി.. കുഞ്ഞൻ വേഗത്തിൽ പറന്നു.. താഴെ എത്താറായപ്പോൾ കുഞ്ഞൻ ഒന്ന് നിന്നു.. മിന്നി ചോദിച്ചു.. "എന്താണ് നിന്നത്.. " കുഞ്ഞൻ പറഞ്ഞു.. "പൂവ് വാടി.. ഇലകൾ എല്ലാം കൊഴിഞ്ഞു.. രണ്ടു പേരും നാണിച്ചു പോയി..

ആശിഷ് അറയങ്കര
1 A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ