ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പ്രപഞ്ചം മുഴുവൻ മഹാമാരിതൻ മുൾമുനയിൽ നിർത്തിയ കോവിഡേ നിന്റെ വിപത്തിനാൽ സ്തംഭിച്ചിടും ഈ പ്രപഞ്ചത്തിൽ നിന്നും നീ വിട പറയുക..... വിട പറയുക എന്നെന്നേക്കുമായി.... ആയിരം പൂർണ ചന്ദ്രൻ ഉദിച്ചിടും ഭംഗിയിൽ വീണ്ടും ഈ പ്രപഞ്ചം ശോഭിച്ചിടട്ടെ ജനനന്മക്കായി....