പ്രകൃതിയാം അമ്മേ പ്രകൃതിയാം സൃഷ്ടാവേ കൊടും ചൂടേകി തണുപ്പേകി മഹാവിപത്ത് വിതയ്ക്കും നീയേ നിന്നിൽ അഭയമേകും ജനങ്ങളെ താങ്ങേകും എ൯ അമ്മേ നി൯ കോപത്താൽ സമസ്തം കത്തിയെരിയുന്നു അമ്മേ ജഗദംബികേ നി൯ വേദന അറിയുന്നില്ല ഞങ്ങൾ നി൯ കണ്ണീരു കാണുന്നില്ല ഞങ്ങൾ മാപ്പരുളേണം എ൯ പ്രകൃതിയാം അമ്മേ...
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത