21:18, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14553(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അകറ്റി നിർത്താം കൊറോണയെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗം രോഗം വന്നല്ലോ
ലോകം മുഴുവൻ വന്നല്ലോ...
നമ്മുടെ നാടിനെ കൊല്ലാനായ്
പടർന്ന് പിടിക്കുന്നുണ്ടല്ലോ...
ഇനി എന്ത് നമ്മൾ ചെയ്തീടും
വീട്ടിൽ തന്നെ ഇരുന്നീടാം...
അകലം നാം പാലിച്ചീടേണം
മാസ്ക് നാം ധരിച്ചീടേണം
കൈകൾ കഴുകാം ഇടയ്ക്കിടെ...
നമുക്ക് വേണ്ടി പോലീസെല്ലാം
നാട് നീളെ ചുറ്റുന്നു...
ഡോക്ടർമാരും നഴ്സുമാരും
നമുക്ക് വേണ്ടി പൊരുതുന്നു...
നിയമം നമ്മൾ പാലിച്ച്
ജാഗ്രതയോടെ ഇരുന്നാൽ നമ്മൾ
കൊറോണ എന്ന മഹാമാരിയെ
എതിർത്ത് ജയിച്ച് മുന്നേറാം