എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക

21:13, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sshspottankad (സംവാദം | സംഭാവനകൾ) ('മനസ്സിന് സന്തോഷവും പ്രദാനം ചെയ്യുന്ന അപകടങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മനസ്സിന് സന്തോഷവും പ്രദാനം ചെയ്യുന്ന അപകടങ്ങളിൽ സഹായവും ശക്തിയും ആകുവാനും പരിഹാരം കണ്ടെത്തുവാനും വായനാശീലം സഹായിക്കും ലേണിങ് ആൻഡ് റീഡിങ് പ്രയോജനപ്പെടുത്തുവാൻ യുവതലമുറയ്ക്ക് കഴിയണം വിലപിടിപ്പുള്ള രത്നത്തെ കാൾ ഉപരിയാണ് ഗ്രന്ഥങ്ങൾ അനേകം ജനങ്ങൾ കുമിഞ്ഞുകൂടിയ കമ്പനികളാണ് ഓരോ ഗ്രന്ഥശാലകളും പങ്കു വയ്ക്കപ്പെടുന്ന മഹത്തായ സ്ഥലമാണ് ഗ്രന്ഥശാല നല്ല പുസ്തകങ്ങളെയും അവയുടെ അക്ഷരങ്ങളെയും അക്ഷരങ്ങൾ ജനിക്കുന്ന അനശ്വരവും അക്ഷയമായ അറിവാകുന്നു അഗ്നിയും തിരിച്ചറിയുവാൻ ആധുനിക തലമുറയ്ക്ക് ആകണം പല മഹത് വ്യക്തികളും വിജയം കൈവരിച്ചത് വായനയിലൂടെയാണ് ശരീരത്തിന് വ്യായാമം എങ്ങനെയോ അതുപോലെയാണ് വായന മനസ്സിനും ജീവിതം എന്ന പുസ്തകത്തിൽ ചില പേജുകൾ മോശം ആയിരിക്കാം എന്ന് വെച്ച് വായന നിർത്തരുത് വായിച്ചു കൊണ്ടിരിക്കുകയാണ് ചിലപ്പോൾ നമുക്ക് സന്തോഷം നൽകിയ

അലിഷാ ജോബി