വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ ദീർഘ യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
ദീർഘ യാത്ര

കുന്നിടിച്ചു
ഇടത്താവളമടച്ചു
മഴവെള്ളത്തിനു
ദീർഘ യാത്ര

നെജിയ ഇസ്മായിൽ
7A വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത