ജി എസ് എം എൽ പി സ്കൂൾ, പുലിമേൽ/അക്ഷരവൃക്ഷം/കണിക്കൊന്ന

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36239alappuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കണിക്കൊന്ന <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണിക്കൊന്ന


കണിക്കൊന്ന

മഞ്ഞ നിറത്തിൽ കണിക്കൊന്ന
സംസ്ഥാന പുഷ്‌പം കണിക്കൊന്ന
കണികാണുന്ന കണിക്കൊന്ന
വിഷുക്കണിക്കു കണിക്കൊന്ന
കുല കുല നിൽക്കും കണിക്കൊന്ന
മേട മാസത്തിൽപൂക്കും കണിക്കൊന്ന
എന്തു ഭംഗി കണിക്കൊന്ന
മഞ്ഞ നിറത്തിൽ കണിക്കൊന്ന

 

കാർത്തിക് .വി
3A ജി .എസ് .എം .എൽ .പി .സ്‌ക്കൂൾ പുലിമേൽ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത