ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/അക്ഷരവൃക്ഷം/പരിസ്ഥിത

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

അലിയുകയായ്...
പുണരുകയായ്... എന്നിലായ്... നമ്മിലായ്...
പച്ചപ്പ് നിറഞ്ഞൊരു ഈ
ലോകമാം തറവാടിനെ
മാറ്റുരക്കാൻ തുനിഞ്ഞൊരു ലോകമിതു...
പ്രാണനായി കണ്ടു ഞാനീ
പരിസ്ഥിതിയെ
പ്രാണനിലും കാപട്യം
നിറഞ്ഞുവല്ലോ...
പച്ചപ്പെല്ലാം ഭൂവിൽ നിന്നും
മായവെ
സൂര്യകോപം ഏൽക്കേണ്ടി
വന്നവർ നമ്മൾ...
നാളെയി ലോകം
ചുട്ടുപൊള്ളുമ്പോൾ
നോക്കുകുത്തി ആകേണ്ടവർ നമ്മൾ...
കാത്തുകൊള്ളൂ നിൻ്റെ
സോദരാ പരിസ്ഥിതിയെ
 

അൽ ഫർവാ വൈ
8 എ ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ്, വള്ളക്കടവ് ,തിരുവനന്തപുരം , തിരുവനന്തപുരംനോർത്ത്
തിരുവനന്തപുരംനോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത