കൊറോണയെ തുരത്താൻ, ഒറ്റക്കെട്ടായ് പൊരുതേണം.... പേരുകൾ മാറുമ്പോൾ, ഭയക്കണമീവൈറസിനെ.... മഹാമാരി മാറുംവരെ, വീട്ടിൽത്തന്നെ കഴിയേണം.... വ്യക്തിശുചിത്വം പാലിച്ചാൽ, അതിജീവിക്കാം കൊറോണയെ...... സാമൂഹികാകലം പാലിച്ച്, സമൂഹവ്യാപനം തടയുക നാം.... സ്വപ്നം കാണുക നല്ലൊരു പുലരിക്കായ്.... പോരാടുക നല്ലൊരു നാളേക്കായ്.......