അന്ധകാരമാകുന്ന ഈ ലോകത്തിൽ മിഴി തുറക്കൂ സ്നേഹദീപമേ. മത്സരിക്കുന്ന മനുഷ്യജന്മങ്ങളെ..... നിർത്തു നിൻ പോരാട്ടം- നല്ല തലമുറയ്ക്കായ് ചിന്തിക്കൂ മനസ്സറിഞ്ഞ് ഒന്നാമനായി ഒടാതെ നമുക്ക് ഒന്നായി മുന്നേറാം തിരക്കൊഴിഞ്ഞ ഈ വേളയിൽ സ്നേഹിക്കാം പരസ്പരം. ഇണങ്ങാം പ്രകൃതിയോട്. കാവലായ് സ്നേഹദീപം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത