യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേക്കായ്


നട്ടു നനയ്ക്കണം ഓരോ തൈയും
വീണ്ടെടുക്കണം പ്രകൃതിയെ നാം
മടങ്ങിടേണം കൃഷിലേക്ക് നാം
വീണ്ടെടുക്കണം ആരോഗ്യത്തെ
പാലിക്കേണം ശുചിത്വo നാം
അകറ്റി നിർത്താം മഹാമാരികളെ
ഏറ്റെടുക്കണം ഓരോ നന്മയും
വീണ്ടെടുക്കാം നല്ലൊരു നാളേയെ
നല്ല നാളേകൾ ചേർത്തു നമുക്ക്
നല്ലൊരു ലോകം പണിതീടാം…


 

സാഗുൻ.എസ്.എസ്
2 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത