എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/അക്ഷരവൃക്ഷം/കൊറോണ

19:41, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19007 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center> <poem> നീ അലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

നീ അലയുന്ന സ്ഥലങ്ങളിലെ രാവും പകലും എങ്ങോ പോയി...
മനുഷ്യൻ്റ ജീവിതത്തിനിടയിൽ നീ ഒരു ദു:ഖമായി നിൽക്കുന്നു
അനാഥമായ കുടുംബങ്ങളിലെ ആശ്വാസവും നീ കൊണ്ടുപോയി
നീ കൊലയാളിയോ അതോ പ്രപഞ്ചമയച്ച പോരാളിയോ???

പ്രാർത്ഥന
7 C എം.വി.എച്ച്.എസ്.എസ്.അരിയല്ലൂർ
പരപ്പനങ്ങാടി. ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത