ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ കാണുവാൻ തമ്മിൽ തമ്മിൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാണുവാൻ തമ്മിൽ തമ്മിൽ

കാണും നാം തമ്മിൽ ഇന്നും
കരുതലായ് കരുതലായ്
കാണുവാൻ തമ്മിൽ തമ്മിൽ
കൊറോണയെ തടഞ്ഞീടാൻ
കൈകൾ ഇടയ്ക്ക് ഇടയ്ക്ക് കഴുകീടാം
ലോകസമാധാനത്തിനായി
നാളെ ഒരു പുഞ്ചിരി പകരാൻ
പൊത്തീടാം മുഖം ഇന്ന് നമുക്ക്
 വീട്ടിലിരിക്കാം കൈകൾ കോർത്തിടാം
നല്ലൊരു നാളേക്കായി
ഓർക്കുക ഇന്നീ അകലം തമ്മിൽ
തേജസുണർത്തും നാളെ
മാതൃകയാകും ഭാരതരാജ്യം
ലോകത്തിന്റ മുൻപിൽ......

ലിന്റ ആർ എൽ
1 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത