സി.എം.എസ്.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/കൊറോണ

19:28, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMSUPS729 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കൊറോണ |കൊറോണ ]] {{BoxTop1 | തലക്കെട്ട്=കൊറോണ | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

നമ്മുടെ ഭൂമി എന്ന ഗ്രഹത്തിലും
പുതിയ ഒരു അഥിതി വന്നു നിപ്പ ....
നിപ്പ പോയി പ്രളയം പോയി
കൊറോണ എന്ന വൈറസ് വന്നു
അമേരിക്ക,ഇറ്റലി,ചൈന ,ഇന്ത്യ...
എന്നിങ്ങനെ രാജ്യങ്ങളില് കൊറോണ നടക്കുന്നു
കൊറോണയെ തകര്ക്കാന് ആരോഗ്യസേവകര് പരിശ്രമിക്കുന്നു
കൊറോണ കാരണം മരണം അടയുന്നു
കുറച്ചു ആളുകൾ മാത്രം രക്ഷനേടുന്നു
എവിടെയും കൂട്ടുകൂടി നടക്കുന്നവരുടെ അടുത്ത് പോലീസ് എത്തുന്നു
പണിയുമില്ല കാശുമില്ല ആളുകള് ഇങ്ങനെ ജീവിക്കുന്നു
രാവിലെ കൊറോണയും രാത്രി കള്ളനും

ആര്യനന്ദ
7 എ സി.എം.എസ്.യു.പി.എസ് തളിക്കുളം
വലപ്പാട് ഉപജില്ല
തൃശ്ശൂര്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത