19:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simisundaran(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ മുല്ല പൂത്തു <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനൊരു മുല്ല ചെടി നട്ടു
വളവും വെളളവും ചേർത്തീടും
എന്നും ഉണർന്നു ഞാൻ നോക്കിടും
മൊട്ട് വിരിഞ്ഞോ മൊട്ട് വിരിഞ്ഞോ
രാവും പകലും നോക്കിടും
ഒരുനാൾ രാവിലെ നോക്കുന്വോൾ
ആഹാ! മുല്ല വിരിഞ്ഞല്ലോ.