പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/കുഞ്ഞനുജൻ

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14564. (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുഞ്ഞനുജൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞനുജൻ


കുഞ്ഞേ...........

നിന്നെ ആദ്യമായി കണ്ട നേരം,

നിന്റെ കുഞ്ഞു മുഖത്ത്

എന്റെ ചുണ്ടമർന്ന നേരം

എത്തീ ഞാൻ സന്തോഷത്തിന്റെ മൂർധന്യദശയിൽ

ഇനി വളരാം നമുക്ക്

ഇരുമെയ്യായ് ഒരു മനമായ്
 

മുഹമ്മദ് ഫസീം
5 പാറേമ്മൽ യുപി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത