വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/നാടിൻ നന്മ

18:48, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിൻ നന്മ


കൊറോണ എന്നാരു മഹാമാരി
ലോകം മുഴുവൻ പടരുമ്പാൾ
മുഖാവരണം ധരിച്ചീടാം
കൈകൾ വൃത്തിയായ് കഴുകീടാം
വ്യക്തിശുചിത്വം പാലിക്കാം
ദൂരത്തിൽ ഗതിമാറ്റിടാം
നമ്മുടെ രക്ഷ നാടിൻ നന്മ

നന്ദന എസ് പി
5 സി, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത